പോസ്റ്റുകള്‍

ആ രംഗം ചിത്രീകരിക്കുന്നതിനിടെ ലിജോ ഇറങ്ങിപ്പോയി, ‘എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ’ എന്ന് ചോദിച്ച് മമ്മൂക്കയും: ജയസൂര്യ

ഇമേജ്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനതത്തെ കുറിച്ച് നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിലെ ഒരു വൈകാരിക രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതിനിടെ ലിജോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി എന്നാണ് ജയസൂര്യ പറയുന്നത്. കേരളം എന്ന പുരസ്‌കാരദാന ചടങ്ങിലാണ് താരം സംസാരിച്ചത്. തനിക്ക് വ്യക്തിപരമായി പറയാനുള്ളത് താന്‍ ഗുരുതുല്യനായി കാണുന്ന മമ്മൂക്കയെ കുറിച്ചാണ്. സിനിമ എന്ന പ്രണയത്തെ ആദ്യമായി ഹൃദയത്തിലേക്ക് കുത്തി വച്ചു തന്ന മനുഷ്യനാണ് മമ്മൂക്ക. സിനിമയോടുള്ള സ്‌നേഹം എന്തായിരിക്കണം, ഓരോ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണം, എങ്ങനെയാണ് ആ പരകായ പ്രവേശം നടത്തേണ്ടത് തുടങ്ങിയ പഠനങ്ങളൊക്കെ ഇന്നും താന്‍ നടത്തുന്നത് മമ്മൂക്കയെ കണ്ടാണ്. മമ്മൂക്ക കരഞ്ഞാല്‍ ഒപ്പം നമ്മളും കരയും എന്നതാണ് ആ അഭിനയത്തിലെ പ്രത്യേകത. അതിന്റെ അനുഭവം തനിക്ക് തന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് താന്‍ കരഞ്ഞു പോയ ഒരു നിമിഷമൊക്കെ ഉണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ഒരു കാര്യം പറയാം. നന്‍പകല്‍ നേരത്ത് മയക്കം ചിത്...

*മുദ്ര ലോണിനെ കുറിച്ചുള്ള അമ്പരിപ്പിക്കുന്ന ഗുണങ്ങൾ താഴെ കൊടുക്കുന്നു*

ഇമേജ്
📌ഗുണഭോക്താക്കൾ കൂടുതൽ വിവരങ്ങൾ ബാങ്കിൽ അന്വേഷിച്ചു സ്വയം ബോധ്യപ്പെടണം📌 📌. മുദ്ര ലോൺ എന്നു പറഞ്ഞാൽ എന്താണ് ?* *മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് ഫൈനാൻസ് ഏജൻസി ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് മുദ്ര.....* 📌. മുദ്രയിൽ എത്ര തരം വായ്പകൾ ഉണ്ട് ?* ▪️. അൻപതിനായിരം രൂപ വരെ കിട്ടുന്ന ശിശു വായ്പ. ▪️3. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ കിട്ടുന്ന തരുൺ വായ്പ.* 📌. എനിക്ക് ചെറിയ പേപ്പർ വിൽക്കുന്ന ബിസിനസ് ഉണ്ട് എനിക്ക് മുദ്ര ലോൺ ലഭിക്കുമോ ? എല്ലാത്തരത്തിലുള്ള ഉൽപാദന വിതരണ കച്ചവട, സർവീസ് മേഖലകളിലുള്ള ആളുകൾക്കും മുദ്ര ലോൺ ലഭിക്കും 📌. ഞാൻ അടുത്ത ഇടയ്ക്കാണ് ഡിഗ്രി പാസായത്. എനിക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം. മുദ്ര ലോൺ കിട്ടുമോ ? *ലോണിന്റെ പ്രൊജക്ടിനെ ആസ്പദമാക്കി കൊണ്ട് മുകളിൽ കാണിച്ചിരിക്കുന്ന മൂന്നു ലോണുകൾ ഏതെങ്കിലും ലഭ്യമാകും.* 📌. ഞാൻ ഫുഡ് പ്രോസസിംഗ് ടെക്നോളജിയിൽ ഡിപ്ലോമ എഴുതിയിട്ടുള്ളതാണ്. എനിക്ക് സ്വന്തമായി യൂണിറ്റ് തുടങ്ങണം. മുദ്ര ലോൺ കിട്ടുമോ ? *ഫുഡ് പ്രോസസ്സിം വേണ്ട മുദ്ര ലോൺ ബാങ്കുകളിൽ നിന്ന് കിട്ടുന്നതായിരിക്കും.* 📌. കരകൗശല മേഖലയിൽ മുദ്ര ലോൺ ലഭിക്കുമോ ? *തീർച്ചയായും ലഭ...

വിജയ് എന്ന സൂപ്പർ താരത്തിൽനിന്ന് ദളപതിയിലേക്കുള്ള മാറ്റം

ഇമേജ്
ആൾക്കൂട്ടത്തിനുമുന്നിൽ സംസാരിക്കാൻ വിജയ് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എന്നും പ്രസക്തമാണ്. കർഷകദുരിതത്തെക്കുറിച്ചും, അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. അടുത്തകാലത്തായി നടന്ന ഓഡിയോലോഞ്ചുകളിൽ പോലും സിനിമയെയും ആരാധകരെയും പറ്റിയായിരുന്നില്ല സംസാരിച്ചത്. അവാർഡ് നിശയിൽ വന്ന് സംഘാടകരെ പൊക്കിപ്പറയുമെന്ന് പ്രതീക്ഷിച്ചവരേയും വിജയ് നിരാശരാക്കി. തമിഴ് സിനിമയുടെ നൂറാം വാർഷികാഘോഷത്തിൽ അദ്ദേഹം സ്റ്റണ്ട് യൂണിയനെപ്പറ്റിയാണ് സംസാരിച്ചത്. ഒട്ടും വൈകാതെ കർഷകരുടെ പ്രശ്നങ്ങൾ പറഞ്ഞ കത്തി എന്ന ചിത്രത്തിൽ അഭിനയിച്ചു. കർഷകപ്രശ്നം ചർച്ചചെയ്ത സിനിമയുടെ വിജയാഘോഷവേളയിൽ വിജയ് സംസാരിച്ചത് തമിഴ് പുലി വിവാദങ്ങളെപ്പറ്റിയാണ് എന്നത് മറ്റൊരു കൗതുകം. 2017 ൽ ബോക്സ് ഓഫീസ് വിജയമായ മെർസലിന് ലഭിച്ച അവാർഡ് വാങ്ങാനെത്തിയ വിജയ് സംസാരിച്ചത് കർഷകരെപ്പറ്റിയാണ്. ഞാൻ നന്നായി ഇരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾ നന്നാകണമെന്ന് ഞാനും, പക്ഷേ. നമ്മൾ എല്ലാവരും നന്നായി ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടമുണ്ട്, കർഷകർ. പക്ഷേ, അവർ കടുത്ത ദുരിതത്തിലാണ്... ആൾക്കൂട്ടം നിശ്ശബ്ദരായി. അതൊരു മാറ്റ...

പത്മശ്രീസുഗതകുമാരി (1934 - 2020)

ഇമേജ്
കോവിഡ് -19 സങ്കീർണതയെ തുടർന്ന്, പ്രശസ്‌ത മലയാള കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ ശ്രീമതി സുഗതകുമാരി, തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ അന്തരിച്ചു. സുഗതകുമാരി ടീച്ചർ പങ്കെടുത്ത അവസാന ചടങ്ങായിരുന്നു 22 ജനുവരിയിലെ ആ 86-ാം ജന്മദിനാഘോഷം. 2013 മെയ് മാസത്തിൽ, എഴുത്തുകാരി മാധവിക്കുട്ടി (കമല സുരയ്യ) യുടെ നാലാമത്തെ ചരമവാർഷിക ദിനത്തിൽ, സുഗതകുമാരിയും സ്വാതന്ത്ര്യസമര സേനാനിയായ കൂത്താട്ടുകുളം മേരിയും ചേർന്നാണ് മാധവിക്കുട്ടിയുടെ ഹൃദയത്തോട് വളരെ അടുത്തായിരുന്ന ആ നീർമാതളം നട്ടത്. തിരുവനന്തപുരത്തെ വിവിധ വനിതാ ഗ്രൂപ്പുകൾ ചേർന്ന് അവരുടെ പ്രിയപ്പെട്ട ടീച്ചറിന്റെ ജന്മദിനം ആഘോഷിക്കാൻ ആഗ്രഹിച്ചപ്പോൾ, ഈ നീർമാതളത്തിന്റെ ചുവട്ടിൽ തന്നെയായിരുന്നു ഉചിതമായ സ്ഥലം. പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം വീടിനകത്ത് താമസിച്ചിരുന്ന സുഗതകുമാരി ഉടനെ സമ്മതം മൂളുകയും ചെയ്‌തു. സുഗതകുമാരി ടീച്ചറിന്റെ ആ ജന്മദിനാഘോഷത്തിന്റെ വീഡിയോ കാണാൻ: https://youtu.be/jUqEas-l-1k #ചെറുപ്പകാലം മലയാളം സാഹിത്യരംഗത്തെ സ്വാധീനമുള്ള ശബ്ദമായിരുന്ന സുഗതകുമാരി ടീച്ചറിന്റേത്. അക്ഷരങ്ങളുടെ ലോകവുമായി വളരെയധികം ബന്ധമുള്ള അന്തരീക്ഷത്ത...

ഹ്യദയ ആരോഗ്യം സംരക്ഷിക്കാൻ 5 ഔഷധങ്ങൾ!!

🌿 *ഹൃദയത്തെ ആരോഗ്യത്തോടെ വയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഔഷധങ്ങളില്‍ ഒന്നാണ് കറുവാപ്പട്ട .* ദിവസവും ചെറിയ അളവില്‍ കറുവാപ്പട്ട ശരീരത്തില്‍ ചെല്ലുന്നത്  കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളുമൊക്കെ കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹവും കറുവാപ്പട്ട നിയന്ത്രിക്കും. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകള്‍ ഇത്തരത്തില്‍ കുറയ്ക്കാം. ആരോഗ്യകരമായ രക്ത സമ്മര്‍ദം നിലനിര്‍ത്താനും ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ ഇഞ്ചി കുറയ്ക്കുന്നു. ഇഞ്ചി ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും തുമ്പ ചെടി സഹായിക്കും. നാഡീവ്യൂഹപരമായ ഉത്ഭവമുള്ള ഹൃദയ പ്രശ്‌നങ്ങള്‍ക്ക് തുമ്പ ഔഷധമാണ്. റോസാ ചെടിയുടെ ഇതളും കായുമെല്ലാം ഹൃദയത്തിന് ആരോഗ്യമേകാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും ധാരാളമുളള റോസാ ചെടിയുടെ കായ രക്തധമനികളുട...

മഹാനാദം നിലച്ചൂ, ഇനി ഇല്ല ആ നാദമാധുര്യം,എസ്പി സാറിന് ആദരാജ്ഞലികൾ

ഇമേജ്
ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങ ൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെ കോർഡ് നേടിയ ഇന്ത്യന്‍ സിനിമാലോകത്തെ മഹാഗായകന്‍ എസ് പി ബാലസുബ്രഹ‌്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. നടന്‍, സംഗീ ത സംവിധാ യകന്‍, നിര്‍മ്മാതാവ്, ഡബിംഗ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും തന്റേതായ വ്യ ക്തിമുദ്ര പതിപ്പിച്ച എസ്.പി.ബിയുടെ മരണം ഉച്ചയ്‌ക്ക് 1.04ഓടെയാണ് സ്ഥിരീകരിച്ചത്.  ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബാലസുബ്രഹ്മണ്യം. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്. തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി.ബി. ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ JNTU എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാ...

നിങ്ങളുടെ അടുക്കള പുനർ‌നിർമ്മിക്കാനുള്ള സമയമാണോ? അല്ലെങ്കിൽ നിങ്ങളുടെ പുതിയ വീടിനായി അടുക്കള കാബിനറ്റുകൾ സ്ഥാപിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണോ?

ഇമേജ്
നിങ്ങളുടെ അടുക്കള പുനർ‌നിർമ്മിക്കാനുള്ള സമയമാണോ? അല്ലെങ്കിൽ നിങ്ങളുടെ പുതിയ വീടിനായി അടുക്കള കാബിനറ്റുകൾ സ്ഥാപിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണോ? ഏറ്റവും പുതിയ വിപണി പ്രവണതയെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾക്ക് അലുമിനിയം കിച്ചൻ കാബിനറ്റ് ഉപയോഗിച്ചിരിക്കും അതെ, അലുമിനിയം, അടുക്കള കാബിനറ്റിന്റെ ജനപ്രിയ മെറ്റീരിയൽ ചോയിസുകളിൽ ഒന്നാണ്, അത് വാഗ്ദാനം ചെയ്യുന്ന എല്ലാ ഗുണങ്ങൾക്കും നന്ദി. വാസ്തവത്തിൽ, അലുമിനിയം അടുക്കള കാബിനറ്റുകൾ പരമ്പരാഗത മരം അല്ലെങ്കിൽ ഫൈബർബോർഡ് അടുക്കള കാബിനറ്റുകളെ പല തരത്തിൽ മറികടക്കുന്നു. നിങ്ങൾക്ക് അലുമിനിയം അടുക്കള കാബിനറ്റുകൾ പരിചിതമല്ലെങ്കിൽ, ഇവിടെ ഒരു എ ടു ഇസഡ് ഗൈഡ് ഉണ്ട്. 1. അലുമിനിയം കിച്ചൻ കാബിനറ്റ് എന്താണ്? 2. FRAMES അലുമിനിയം കിച്ചൻ കാബിനറ്റ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? 3. അലുമിനിയം കിച്ചൻ കാബിനറ്റിന്റെ മികച്ച 12 നേട്ടങ്ങൾ 4. അലുമിനിയം കിച്ചൻ കാബിനറ്റിന്റെ പോരായ്മകൾ 5. അടുക്കള നവീകരണത്തിനായി ആസൂത്രണം ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? 6. മികച്ച അലുമിനിയം കിച്ചൻ കാബിനറ്റ് എങ്ങനെ തിരഞ്ഞെടുക്കാം? 1. അലുമിനിയം കിച്ചൻ കാബിനറ്റ് എന്താണ്? ...