കാലങ്ങളായി ഒരു ശരാശരി മലയാളിയുടെ സ്വപ്നമാണ് ഒരു വീട് എന്നത് ആ സ്വപ്നം നിറവേറ്റാൻ വേണ്ടി ബാങ്ക്ലോണും പ്രവാസജീവിതം നയിച്ചും കടംവാങ്ങിയും വീട് എന്ന സ്വപ്നം യാഥാർഥ്യമാകും ഫലമോ വലിയൊരു കടബാധ്യതയിൽ ആയിരിക്കുംചെന്നവസാനിക്കുന്നത് .
കാലങ്ങളായി ഒരു ശരാശരി മലയാളിയുടെ സ്വപ്നമാണ് ഒരു വീട് എന്നത് ആ സ്വപ്നം നിറവേറ്റാൻ വേണ്ടി ബാങ്ക്ലോണും പ്രവാസജീവിതം നയിച്ചും കടംവാങ്ങിയും വീട് എന്ന സ്വപ്നം യാഥാർഥ്യമാകും ഫലമോ വലിയൊരു കടബാധ്യതയിൽ ആയിരിക്കും ചെന്നവസാനിക്കുന്നത് . (PART 1) 5-6-2022
വീടുവയ്ക്കുമ്പോൾ കൃത്യമായ പ്ലാനിങ്ങാണ് വേണ്ടത്. നമ്മുടെ ആഡംബരത്തിന് മുൻതുക്കം കൊടുക്കാതെ ,ആവശ്യകതക്ക് മാത്രം മുൻഗണന കൊടുത്താൽ നമുക്ക് 30 മുതൽ 40 ശതമാനം വരെ ചെലവ് ചുരുക്കി നമ്മുടെ നമ്മുടെ സ്വപ്നം യാഥാർഥ്യമാക്കാം .മലയാളിയുടെ ഒരു തെറ്റായ ബോധമുണ്ട് ഉണ്ട് ചെലവ് ചുരുക്കൽ എന്നുവച്ചാൽ എന്നാൽ ഗുണമേൻമ കുറഞ്ഞ പ്രോഡക്റ്റുകൾ വാങ്ങിക്കുക എന്നല്ല അർത്ഥം.. വീട് എന്നുപറഞ്ഞാൽ ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് ഉപയോഗിക്കണ്ടതാണ്. നമ്മൾ ഒരു മൊബൈലോ, ടിവിയോ ഒക്കെ വാങ്ങിക്കുമ്പോൾ ബ്രാൻഡ് നോക്കി തിരഞ്ഞെടുക്കാറുണ്ട് ഉണ്ട്. പക്ഷേ, ഒരു വീട് വെക്കുമ്പോൾ വിലകുറഞ്ഞ തടികളും കമ്പികളും ഒക്കെ ആണ് ഉപയോഗിക്കുന്നത് , ഫലമോ ഒരു മൂന്നു നാലു വർഷം കഴിഞ്ഞു കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിക്കുന്നതായിരിക്കും ഇത്തരം പിഴവുകൾ . നിങ്ങൾ കൊടുക്കുന്ന പൈസയ്ക്ക് എപ്പോഴും മൂല്യ ഉണ്ടെന്ന് ഓർമ്മിക്കുക... നിങ്ങളുടെ വീടിൻറെ അകത്തളങ്ങളിലെ ആഡംബരം കേവലം ഒരു ദിവസത്തെ പ്രൗഢി മാത്രമേ കാണൂ ...വീടുപണി എന്നാൽ ചിലവുകളുടെ കാലമാണ് ആണ്. കൈയിൽ നിന്നു പൈസ പോകുന്ന വഴി അറിയുകയില്ല എന്നാണ് ആണ് അനുഭവസ്ഥർ പറയുന്നത്.. അത് പ്ലാനിങ് ൻ്റെ അഭാവം ആണ്. ചിലവ് ഗണ്യമായി കൂടാൻ കാരണം , നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാത്രം വീട് പണിയുക ....നമ്മുടെ ആവശ്യങ്ങൾ ആ വീട്ടിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ മാത്രം ചെലവ് ചുരുക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് എല്ലാ സൗകര്യങ്ങളും വേണ്ടെന്നു വേണ്ടെന്നു വെക്കുക അല്ല അല്ല മറിച്ച് എല്ലാ സൗകര്യങ്ങളും ആളും ഒന്നും അവരുടെ ബഡ്ജറ്റിന് ഇന്ന് ആവശ്യകതയും അ മാത്രം മാത്രം പ്രാധാന്യം കൊടുത്തു കൊണ്ടായിരിക്കണം എപ്പോൾ എവിടെ തുടങ്ങണം എന്നും നിങ്ങൾക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാൻ ചാൻസ് ഉണ്ട് ഉണ്ട് നിങ്ങൾ ചിലവാക്കുന്ന ഓരോ രൂപയും നിങ്ങളാരും വെറുതെ തരുന്ന തല്ലുന്ന എപ്പോഴും ബോധ്യം ഉണ്ടാവണം ഈ ലേഖനം നിങ്ങളുടെ വീടിന് നിങ്ങളുടെ പൈസയും അധ്വാനത്തിന് വില കൽപ്പിച്ച എങ്ങനെയൊക്കെ നിങ്ങളുടെ സ്വപ്നം നിറവേറ്റാം എന്ന് പ്രതിപാദിക്കുന്നതാണ് ആണ് നിങ്ങൾ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്നാൽ നല്ലൊരു തുക അ ഏകദേശം 30 മുതൽ 40 ശതമാനം വരെ ലഭിക്കാൻ പറ്റും ........(തുടരും)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ