കാലങ്ങളായി ഒരു ശരാശരി മലയാളിയുടെ സ്വപ്നമാണ് ഒരു വീട് എന്നത് ആ സ്വപ്നം നിറവേറ്റാൻ വേണ്ടി ബാങ്ക്ലോണും പ്രവാസജീവിതം നയിച്ചും കടംവാങ്ങിയും വീട് എന്ന സ്വപ്നം യാഥാർഥ്യമാകും ഫലമോ വലിയൊരു കടബാധ്യതയിൽ ആയിരിക്കുംചെന്നവസാനിക്കുന്നത് .
കാലങ്ങളായി ഒരു ശരാശരി മലയാളിയുടെ സ്വപ്നമാണ് ഒരു വീട് എന്നത് ആ സ്വപ്നം നിറവേറ്റാൻ വേണ്ടി ബാങ്ക്ലോണും പ്രവാസജീവിതം നയിച്ചും കടംവാങ്ങിയും വീട് എന്ന സ്വപ്നം യാഥാർഥ്യമാകും ഫലമോ വലിയൊരു കടബാധ്യതയിൽ ആയിരിക്കും ചെന്നവസാനിക്കുന്നത് . (PART 1) 5-6-2022 വീടുവയ്ക്കുമ്പോൾ കൃത്യമായ പ്ലാനിങ്ങാണ് വേണ്ടത്. നമ്മുടെ ആഡംബരത്തിന് മുൻതുക്കം കൊടുക്കാതെ ,ആവശ്യകതക്ക് മാത്രം മുൻഗണന കൊടുത്താൽ നമുക്ക് 30 മുതൽ 40 ശതമാനം വരെ ചെലവ് ചുരുക്കി നമ്മുടെ നമ്മുടെ സ്വപ്നം യാഥാർഥ്യമാക്കാം .മലയാളിയുടെ ഒരു തെറ്റായ ബോധമുണ്ട് ഉണ്ട് ചെലവ് ചുരുക്കൽ എന്നുവച്ചാൽ എന്നാൽ ഗുണമേൻമ കുറഞ്ഞ പ്രോഡക്റ്റുകൾ വാങ്ങിക്കുക എന്നല്ല അർത്ഥം.. വീട് എന്നുപറഞ്ഞാൽ ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് ഉപയോഗിക്കണ്ടതാണ്. നമ്മൾ ഒരു മൊബൈലോ, ടിവിയോ ഒക്കെ വാങ്ങിക്കുമ്പോൾ ബ്രാൻഡ് നോക്കി തിരഞ്ഞെടുക്കാറുണ്ട് ഉണ്ട്. പക്ഷേ, ഒരു വീട് വെക്കുമ്പോൾ വിലകുറഞ്ഞ തടികളും കമ്പിക...