പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാട് നടുങ്ങിയ ഒരു വിഗ്രഹമോഷണം ; കേസിന് തുമ്പ് ഒരു പെൺകുട്ടി

ഇമേജ്
1981 മേയ് 24. വെളുപ്പിന് മൂന്നു മണിയാകുന്നതേയുള്ളൂ.  ഏറ്റുമാനൂർ ക്ഷേത്രപരിസരം വിജനമാണ്.  ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരൻ  കൃഷ്ണൻ കുട്ടി നാലമ്പലത്തിന്റെ പ്രധാന വാതിൽ തുറന്ന് അങ്കണത്തിലെത്തിയശേഷം വിളക്കുകൾ കെടുത്തി ശ്രീകോവിലിന് മുന്നിലെത്തി.  ശ്രീകോവിലിന്റെ വാതിൽ തുറന്നു കിടക്കുന്നു.  പരിഭ്രാന്തനായ അയാൾ ഓടിപ്പോയി ദേവസ്വം മാനേജർ വി.നാരായണപിള്ളയെ വിവരമറിയിച്ചു.  അപ്പോഴേക്കും മോൽശാന്തിയെത്തി.  അദ്ദേഹം ശ്രീകോവിലിനുള്ളിൽ കയറി നോക്കി.  മൂലവിഗ്രഹം കാണാനില്ല. അകത്തെ അഴിവാതിൽ തുറന്നു കിടക്കുന്നു. പ്രഭയിലെ ലക്ഷ്മീരൂപവും കാണാനില്ല.  ഏറ്റുമാനൂർ സബ് ഇൻസ്പെക്ടർ ശശിധരനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  വിവരം പതുക്കെ പുറം ലോകമറിഞ്ഞു – ഏറ്റുമാനൂർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ  വിലപിടിപ്പുള്ള വിഗ്രഹം മോഷണം പോയിരിക്കുന്നു...!  ജനം അമ്പലത്തിലേക്ക് ഓടിയെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം.  ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിൽനിന്ന് ദേവചൈതന്യം ആവാഹിച്ചു സൂക്ഷിക്കുന്നതായി വിശ്വസിക്കുന്ന ഈ തങ്...

ആരാണീ ബിജു പട്നായിക്?

ഇമേജ്
ആരാണീ ബിജു പട്നായിക്?  മൂന്ന് രാജ്യ ങ്ങളുടെ ദേശീയ പതാകകൾ കൊണ്ട് ഭൗതിക ശരീരത്തെ പൊതിഞ്ഞ ഇന്ത്യയിലെ ഒരേ ഒരു വ്യക്തി... ബിജു പട് നയിക്ക്.. 1997 -ൽ മരണപ്പെട്ട അദ്ദേഹ ത്തിന്റെ ഭൗതിക ശരീരത്തെ  ഇന്ത്യ, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകൾ പുതപ്പിക്കുകയും ആ രാജ്യങ്ങൾ ദുഖം ആചരിക്കുകയും ചെയ്തു..  ഒറീസയിൽ രണ്ട് പ്രാവശ്യം മുഖ്യമന്ത്രി  യായിരുന്ന വ്യക്തി..  ഇന്ത്യയിലെ ഒരു രാഷ്ട്രിയക്കാരന് ഈ  രാജ്യങ്ങളുടെ ദേശീയ പതാക പുതപ്പി ക്കാൻ എന്താ കാരണം? 1916 മാർച്ച് 17 ന് അശാലതാ പട്നായി ക്കിന്റെയും ലക്ഷ്മീനാരായണിന്റെയും മകനായി കട്ടക്കിൽ ജനിച്ചു. ഒഡിഷയി ലെ റാവെൻഷാ കൊളേജിലാണു അദ്ദേ ഹം പഠിച്ചത്. പൈലറ്റ് ആകാനുള്ള താല്പ ര്യം കാരണം അദ്ദേഹം പഠനം പാതി വഴി ഉപേക്ഷിച്ച് വ്യോമയാന പരിശീലനത്തി നായി ചേർന്നു. ആദ്യം സ്വകാര്യ വിമാന ങ്ങളിൽ പറക്കാൻ തുടങ്ങിയ അദ്ദേഹം രണ്ടാം ലോക മഹാ യുദ്ധത്തിന്റെ ആരം ഭത്തിൽ, റോയൽ ഇന്ത്യൻ എയർഫോഴ് സിൽ ചേരുകയും വ്യോമ ഗതാഗത കമാന്റിന്റെ പ്രധാനി ആവുകയും ചെയ്തു.  രണ്ടാം ലോകമഹാ യുദ്ധ കാലത്ത് ഹിറ്റ് ലർ റഷ്യ ആക്രമിച്ചപ്പോൾ നാസി പടയ്ക്ക് നേരെ ബോംബ് കൾ വ...

സ്വന്തം വീട്ടിൽ പട്ടിണി കിടന്ന് മരിച്ചു... ക്രൂരം. അതി ക്രൂരം ..അതും കേരളത്തി ൽ ...

ഇമേജ്
സ്വന്തം വീട്ടിൽ പട്ടിണി കിടന്ന് മരിച്ചു... ക്രൂരം. അതി ക്രൂരം ..അതും കേരളത്തി ൽ ... കണ്ണൂർ തെക്കി ബസാറിൽ അബ്‌ദു ൾ റസാഖ് മരണപ്പെട്ടത് പട്ടിണി മൂലം.. അബ്ദുൾ  റസാഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ദിവസങ്ങളായി ഇദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വ്യക്‌മാകുന്ന ത്.. ഇക്കഴിഞ്ഞ  ചൊവ്വാഴ്‌ചയാണ് ഇദ്ദേഹത്തെ  വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമു ണ്ടായിരുന്നു. മൃതദേഹത്തിൽ നിന്ന് ദുർഗന്ധവും വമിച്ചിരുന്നു.  ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു അബ്‌ദുൾ റസാഖ് താമസിച്ചിരുന്നത്. ഇയാൾ അസുഖ ബാധിതനായിരുന്നു..മുറിയിൽ മലമൂത്ര വിസർജ്‌ജനം നടത്തിയിരു ന്നത് .. ഇദ്ദേഹത്തെ ഭക്ഷണം കൊടുക്കാ നോ ആശുപത്രിയിൽ എത്തിക്കാനോ  ഭാര്യയും മകളും ശ്രമിച്ചില്ല.  മുപ്പത്തി അഞ്ച് വർഷം പ്രവാസിയായിരുന്നു ഈ  അബ്ദുൾ റസാഖ് .. കുടുംബത്തിന്റെ  ഉന്നമനത്തിനു വേണ്ടി  സ്വന്തം ജീവിതം  മണലാരണ്യത്തിൽ ആർക്ക് വേണ്ടിയാ ണോ ഹോമിച്ചത് അവർ അസുഖ ബാധിതനായ   ഇദ്ദേഹത്തിന് ഒരു തുള്ളി വെള്ളമോ ഒരു പിടി ചോറോ  കൊടുക്കാ ൻ തയ്യാറായില്ല. അവസാനം ഇദ്...

സയനൈഡ് ചവർപ്പാണ്... പുകച്ചിലാ ണ്... ആ 'രുചി രഹസ്യം' പുറത്തുവിട്ട മലയാളി നടന്ന വഴിയിലൂടെ...

ഇമേജ്
സയനൈഡ് ചവർപ്പാണ്... പുകച്ചിലാ ണ്...'; ആ 'രുചി രഹസ്യം' പുറത്തുവിട്ട മലയാളി നടന്ന വഴിയിലൂടെ... 2021 ഇൻറർനാഷനൽ ബുക്കർ പ്രൈസി ന്‍റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ചിലിയൻ എഴുത്തുകാരൻ ബെന്‍ജമിന്‍ ലെബറ്ററ്റിന്‍റെ 'വെന്‍ വീ സീസ് ടു അണ്ടർസ്റ്റാന്‍ഡ് ദ വേള്‍ഡ്' എന്ന നോൺഫിക്ഷൻ നോവലിൽ ഒരു മലയാളിയൂടെ പേരുണ്ടായിരുന്നു. ശാസ്ത്രലോകത്ത് അതുവരെ ചുരുളഴിയാതിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയ എറണാകുള ത്തുകാരൻ. കേരളത്തിൽ നിന്ന് 9705 മൈൽ, അതായത് 15,618 കിലോമീറ്റർ ദൂരെ ചിലിയിൽ നിന്ന് ആ പേര് വീണ്ടും ശാസ്ത്രലോകത്ത് ചർച്ചയായി. 15 വർഷം മുമ്പ് ആ മലയാളി നടന്ന വഴിയിലൂടെ സഞ്ചരിക്കുകയാണ് ലേഖകൻ... വെറുമൊരു കെട്ടുകഥയിലെ വരിയല്ല ഇത്. 15 വർഷം മുമ്പ് പാലക്കാട്ടെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത സ്വർണപ്പണിക്കാരൻ എം.പി. പ്രസാദിേൻറതാണ് ഇൗ വാക്കുകൾ. കൊടും വിഷമായ പൊട്ടാസ്യം സയനൈഡിെൻറ 'രുചി രഹസ്യം' ജീവിതം മുറിഞ്ഞുപോകുംമുമ്പ് 32കാരനായ പ്രസാദിെൻറ വരികളിൽ തെളിഞ്ഞു. വർഷങ്ങൾക്കിപ്പുറം പ്രസാദിെൻറ ആത്മഹത്യക്കുറിപ്പ് ഒരു നോവലിലെ വരികളായി. 2021 ഇൻറർനാഷനൽ ബുക്കർ പ്രൈസിെൻറ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ചിലിയൻ...

🌹🌹🌹കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹

ഇമേജ്
 PT പറഞ്ഞതായിരുന്നു ശരി എന്ന് കാലം തെളിയിച്ചു.. ... നിലപാടുകളുടെ രാജകുമാരൻ. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാ വും തൃക്കാക്കര എംഎൽഎയുമായ പി.ടി.തോമസ് എംഎൽഎയുടെ കണ്ണു കൾ ദാനം ചെയ്തു. സംസ്കാരത്തിന് മതപരമായ ചടങ്ങുകൾവേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആദർശശുദ്ധിയുള്ള രാഷ്ട്രീയ നേതാവായ പി.ടി.തോമസിന്റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും. രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം, മൃതദേഹത്തിൽ റീത്തുകളോ മറ്റു ആഡം ബരങ്ങളോ വെക്കരുത്, സംസ്കാര സമ യത്ത് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും..' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനു ള്ളത്. സുഹൃത്തുക്കളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നി ക്ഷേപിക്കണമെന്നും അന്ത്യാഭിലാഷ മാണ്.  ജാതിയും മതവും നോക്കാതെയുള്ള വിപ്ലകരമായ പ്രണയവും വിവാഹ ജീവി തവുമായിരുന്നു പി ടി തോമസിന്‍റേത് . മഹാരാജാസ് കോളേജില്‍ വെച്ചാണ് പി ടി തോമസ്  ഉമയെ പരിചയപ്പെടുന്നത്. ഉമ അന്ന് അവിടെ ബിരുദ വിദ്യാര്‍ത്ഥി നിയാണ്. അത...

ആ രംഗം ചിത്രീകരിക്കുന്നതിനിടെ ലിജോ ഇറങ്ങിപ്പോയി, ‘എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ’ എന്ന് ചോദിച്ച് മമ്മൂക്കയും: ജയസൂര്യ

ഇമേജ്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനതത്തെ കുറിച്ച് നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിലെ ഒരു വൈകാരിക രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതിനിടെ ലിജോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി എന്നാണ് ജയസൂര്യ പറയുന്നത്. കേരളം എന്ന പുരസ്‌കാരദാന ചടങ്ങിലാണ് താരം സംസാരിച്ചത്. തനിക്ക് വ്യക്തിപരമായി പറയാനുള്ളത് താന്‍ ഗുരുതുല്യനായി കാണുന്ന മമ്മൂക്കയെ കുറിച്ചാണ്. സിനിമ എന്ന പ്രണയത്തെ ആദ്യമായി ഹൃദയത്തിലേക്ക് കുത്തി വച്ചു തന്ന മനുഷ്യനാണ് മമ്മൂക്ക. സിനിമയോടുള്ള സ്‌നേഹം എന്തായിരിക്കണം, ഓരോ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണം, എങ്ങനെയാണ് ആ പരകായ പ്രവേശം നടത്തേണ്ടത് തുടങ്ങിയ പഠനങ്ങളൊക്കെ ഇന്നും താന്‍ നടത്തുന്നത് മമ്മൂക്കയെ കണ്ടാണ്. മമ്മൂക്ക കരഞ്ഞാല്‍ ഒപ്പം നമ്മളും കരയും എന്നതാണ് ആ അഭിനയത്തിലെ പ്രത്യേകത. അതിന്റെ അനുഭവം തനിക്ക് തന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് താന്‍ കരഞ്ഞു പോയ ഒരു നിമിഷമൊക്കെ ഉണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ഒരു കാര്യം പറയാം. നന്‍പകല്‍ നേരത്ത് മയക്കം ചിത്...