പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

*മുദ്ര ലോണിനെ കുറിച്ചുള്ള അമ്പരിപ്പിക്കുന്ന ഗുണങ്ങൾ താഴെ കൊടുക്കുന്നു*

ഇമേജ്
📌ഗുണഭോക്താക്കൾ കൂടുതൽ വിവരങ്ങൾ ബാങ്കിൽ അന്വേഷിച്ചു സ്വയം ബോധ്യപ്പെടണം📌 📌. മുദ്ര ലോൺ എന്നു പറഞ്ഞാൽ എന്താണ് ?* *മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് ഫൈനാൻസ് ഏജൻസി ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് മുദ്ര.....* 📌. മുദ്രയിൽ എത്ര തരം വായ്പകൾ ഉണ്ട് ?* ▪️. അൻപതിനായിരം രൂപ വരെ കിട്ടുന്ന ശിശു വായ്പ. ▪️3. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ കിട്ടുന്ന തരുൺ വായ്പ.* 📌. എനിക്ക് ചെറിയ പേപ്പർ വിൽക്കുന്ന ബിസിനസ് ഉണ്ട് എനിക്ക് മുദ്ര ലോൺ ലഭിക്കുമോ ? എല്ലാത്തരത്തിലുള്ള ഉൽപാദന വിതരണ കച്ചവട, സർവീസ് മേഖലകളിലുള്ള ആളുകൾക്കും മുദ്ര ലോൺ ലഭിക്കും 📌. ഞാൻ അടുത്ത ഇടയ്ക്കാണ് ഡിഗ്രി പാസായത്. എനിക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം. മുദ്ര ലോൺ കിട്ടുമോ ? *ലോണിന്റെ പ്രൊജക്ടിനെ ആസ്പദമാക്കി കൊണ്ട് മുകളിൽ കാണിച്ചിരിക്കുന്ന മൂന്നു ലോണുകൾ ഏതെങ്കിലും ലഭ്യമാകും.* 📌. ഞാൻ ഫുഡ് പ്രോസസിംഗ് ടെക്നോളജിയിൽ ഡിപ്ലോമ എഴുതിയിട്ടുള്ളതാണ്. എനിക്ക് സ്വന്തമായി യൂണിറ്റ് തുടങ്ങണം. മുദ്ര ലോൺ കിട്ടുമോ ? *ഫുഡ് പ്രോസസ്സിം വേണ്ട മുദ്ര ലോൺ ബാങ്കുകളിൽ നിന്ന് കിട്ടുന്നതായിരിക്കും.* 📌. കരകൗശല മേഖലയിൽ മുദ്ര ലോൺ ലഭിക്കുമോ ? *തീർച്ചയായും ലഭ...